
തീവ്രവാദത്തെയും വര്‍ഗ്ഗീയതയെയും ഒറ്റക്കെട്ടായി നേരിടുകയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ റിപ്പബ്ലിക്‌ദിന സന്ദേശത്തില്‍ പറഞ്ഞു. തീവ്രവാദികളുടെ ഗൂഢ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ രാജ്യത്തെ വിവിധ ഏജന്‍സികള്‍ കൂട്ടായി പ്രവര്‍ത്തിക്കണം. മുഴുവന്‍ ജനങ്ങളും തങ്ങളുടെ പിന്നിലുണ്ടെന്ന ആത്മ വിശ്വാസത്തോടെ സൈനികര്‍ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളെ നേരിടണമെന്ന് അവര്‍ പറഞ്ഞു.


New Delhi Time


