via Manorama Online Latest News on 2/23/09
കോട്ടയം: കഞ്ഞിക്കുഴിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി സനീഷ് രാജ് ആണു മരിച്ചത്. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരും ബൈക്കില്‍ വരികയായിരുന്നു.
New Delhi Time



0 Great Comments - Put your Valuable Comments !!!:
Post a Comment
Please Put Valuable Comments Here... Lets Have Discussions Here... Thanks .. TheKeral Team